21 വയസ്സു വരെ പുകവലിയില്ല.കൊല്ലം :രാജ്യത്ത് പുകവലിക്കാനുള്ള നിയമപരമായ പ്രായം 21 വയസ്സാക്കാനും പൊതു സ്ഥലത്തെ പുകവലിക്കുള്ള പിഴ 200  2000 രൂപയാക്കാനും നീക്കം.

വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും അനുവദിച്ചിരുന്ന പ്രത്യേക സ്ഥലങ്ങൾ നിർത്തലാക്കും.ഇന്ത്യൻ പുകയില നിയന്ത്രണ നിയമത്തിലെ ഇവ ഉൾപ്പെടയുള്ള ഭേദഗതി നിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

website :www.mohfw.gov.in
keyword:smoking,age,law