ഷിറിയ അണക്കെട്ട് .ടൂറിസം സാധ്യത ഉപയോഗിക്കാൻ നീക്കം.പുത്തിഗെ :ഷിറിയ അണക്കെട്ടിലെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിന് കളക്ടറും ,ടൂറിസം ,ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു .അണക്കെട്ടും കനാലും 1951 നവംബർ 10 നു മദ്രാസ് സംസ്ഥാന  പൊതുമരാമത്ത് മന്ത്രി ഭക്തവത്സലനാണ് ഉദ്ഘാടനം ചെയ്തത്. 
keyword:shiriya,anakkettu