എസ്ഡിപിഐ പ്രവർത്തകർ കൺവെൻഷൻ സംഘടിപ്പിച്ചു.കുമ്പള. എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.

കുമ്പള വ്യാപാരഭവനിൽ സംഘടിപ്പിച്ച കൺവെൻഷൻ ജില്ലാ പ്രസിഡൻറ് അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. ഹാരിസ് സാഹിബ് മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ കുമ്പള  പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സർഫറാസ്‌ അധ്യക്ഷനായി. ഷാനിഫ്  മൊഗ്രാൽ പ്രസംഗിച്ചു.. ജനറൽ സെക്രട്ടറി നൗഷാദ് സ്വാഗതം പറഞ്ഞു.

keyword:sdpi,convention