സ്കൂളുകളുടെ പ്രവർത്തനം :മാർഗരേഖ പുതുക്കി.തിരുവനന്തപുരം :സ്കൂളുകളുടെ പ്രവർത്തനത്തിന്ന് പുതുക്കിയ മാർഗ നിർദേശങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ് .10 -12 ക്ലാസ്സുകളുടെ പ്രവർത്തന മാർഗ്ഗരേഖയാണിത്.

ഒരു ബെഞ്ചിൽ രണ്ട കുട്ടികളെ വരെ ഇരുത്താം .100 താഴെ കുട്ടികളുള്ള സ്കൂളിൽ എല്ലാ കുട്ടികൾക്കും ഒരേ സമയം വരാം.കോവിദഃ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം .രാവിലെയും ഉച്ച കഴിഞ്ഞും രണ്ടു ബാച്ചുകളായി കുട്ടികൾ വരുന്നതാണ് നിലവിലെ ക്രമീകരണം.


keyword:school,timings,covid