മൊഗ്രാൽ സ്കൂളിന്റെ കെട്ടിട ഉൽഘാടനം നാടിന്റെ ആഘോഷമാക്കി മാറ്റാൻ സംഘാടക സമിതിക്ക് രൂപം നൽകുന്നു.മൊഗ്രാൽ :മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് മികവിന്റെ കേന്ദ്രമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ മൊഗ്രാൽ ഗവണ്മെന്റ് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നാടിന്റെ തന്നെ ആഘോഷമാക്കി മാറ്റുന്നതിന്ന് വേണ്ടി നാട്ടുകാരുടെ  വിപുലമായ യോഗം നാളെ ഉച്ചക്ക് 2:30 നു മൊഗ്രാൽ സ്കൂളിൽ വെച്ചു ചേരുന്നതാണെന്നു പി ടി എ കമ്മിറ്റിയും, എസ് എം സി കമ്മിറ്റിയും അറിയിച്ചു.

keyword:mogra;l,new,school,building,inaguration