സാന്ത്വന സ്പർശം :ജനസമ്പർക്ക പരിപാടിയുമായി എൽ ഡി എഫും.തിരുവനന്തപുരം :തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനസമ്പർക്ക പരിപാടിയുമായി എൽ ഡി എഫ് സർക്കാരും.ജനങ്ങളുടെ പരാതികൾക്കും ,അപേക്ഷകൾക്കും പെട്ടെന്ന് പരിഹാരം കാണാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സാന്ത്വന സ്പർശം  ജില്ലാ തല അദാലത്തുകൾ ഫെബ്രുവരി 1 മുതൽ 18 വരെ നടക്കും.അദാലത്തിനുള്ള മുന്നൊരുക്കങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കളക്ടര്മാര്ക്ക് വീഡിയോ കോൺഫെറെൻസ് വഴി നിർദേശം നൽകി.
keyword:saanthwana,sparsham,ldf