മലിനമായ പുഴകളുടെ പട്ടികയിൽ മൊഗ്രാലും, ഉപ്പളയും.തിരുവനന്തപുരം:കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ  പഠനമനുസരിച്ച് കണ്ടെത്തിയ ഇന്ത്യയിലെ 351 മലിനമായ പുഴ മേഖലകളിൽ 21 എണ്ണം കേരളത്തിൽ. 

മലിനമായ പുഴകളിൽ മുൻഗണനാ വിഭാഗം അഞ്ചിൽ കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ, ഉപ്പള പുഴകൾ ഉൾപ്പെടുന്നുണ്ട്. നദികളെ മാലിന്യമുക്തമാക്കുന്നതിനും, കുളിക്കുന്നതിനുമായി  അനുയോജ്യമാകുംവിധം ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിട്ടുണ്ട്.

keyword:river,pollution