റിപ്പബ്ലിക് ദിനം മൊഗ്രാൽ ജിവിഎച്എസ്എസ് ൽ രാജേഷ് ടി എം പതാക ഉയർത്തി.മൊഗ്രാൽ :മൊഗ്രാൽ ഗവഃ  സെക്കന്ററി സ്കൂളിൽ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു സ്കൂൾ സീനിയർ അസിസ്റ്റന്റ് രാജേഷ് ടി എം മാസ്റ്റർ  പതാക ഉയർത്തി.

പി ടി എ പ്രസിഡന്റ് സായ്യദ് ഹാദി തങ്ങൾ, മധു സൂധനൻ, സി എം ഹംസ, ശിഹാബ് മൊഗ്രാൽ  തുടങ്ങിയവർ സംസാരിച്ചു, 

 എം എച് മുഹമ്മദ്‌, അബ്ബാസ് മുഹമ്മദ്‌,  ജാഫർ ടി കെ, ഖാദർ സി എച്,  സി എം ഹംസ, ഹമീദ് പെർവാട്, ഖാദർ എം എച്, എസ് എ അബ്ദുൽ റഹിമാൻ, ഖാദർ മാഷ്, റൈഹാന കെ, ഫർസാന കെ, റഷീദ, സൈനബ സി കെ,  ഷമീമ പി എ, ഷോബിത,   അബ്ബാസ് കുളങ്കര എന്നിവർ സംബന്ധിച്ചു.keyword :republic,day,programme