കുമ്പള: കുമ്പളയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച നായ്ക്കപ്പിലെ പ്രദോഷിനെ കുമ്പള സി ഐ പ്രമോദും സംഘവും അറസ്റ്റ് ചെയ്തു. കുമ്പള ടൗണിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
ഭീഷണിപ്പെടുത്തി ബൈക്കിൽ കൊണ്ടുപോയി ഫോട്ടോയെടുത്തും ലൈംഗികമായ ഉദ്ദേശത്തോടു കൂടി കൂടെകൂടിയുമെന്നാണ് കേസ് . കഴിഞ്ഞ ഡിസംബർ ഇരുപത് മുതൽ ജനുവരി എട്ട് വരെ നിരന്തരം പീഡിപ്പിച്ചു എന്നാണ് പരാതി.
keyword:rape,case,in,kumbla