കേരളത്തിലെ തുലാവർഷ മഴയിൽ 20 ശതമാനം കുറവ്.


കാസർഗോഡ്. തുലാവർഷം അവസാനിച്ചതോടെ കേരളത്തിൽ 20 ശതമാനം മഴ കുറവ്. അതേസമയം കാസർഗോഡ് ജില്ലയിൽ മാത്രം 14 ശതമാനം അധിക മഴ ലഭിക്കുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ കണക്ക് പ്രകാരമാണിത്.

30 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ തുലാ  വർഷമാണ് കടന്നു പോയത്. നേരത്തെ 2000, 2012, 2016 വർഷങ്ങളിലായിരുന്നു മഴ കുറവ്.
keyword:rainy,year