പുതുച്ചേരി: കോൺഗ്രസിന് ക്ഷീണം.ചെന്നൈ: കോൺഗ്രസിൽ പ്രതിസന്ധി അയയുന്നില്ല. ഒന്നിന് പിറകെ ഒന്നായി നേതാക്കളുടെ ചുവടുമാറ്റം  പാർട്ടിയെ വലിയ  പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

ഏറ്റവും ഒടുവിൽ പുതുച്ചേരിയിലെ സംഭവ വികാസങ്ങളാണ് പാർട്ടിക്ക് ക്ഷീണമാ  യിട്ടുള്ളത്. നിയമസഭാ  തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിലെ മുൻമന്ത്രി എ നമശിവായവും, മുൻ എം എൽഎ ഇ  ദീപാഞ്ജനും ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.

പുതുച്ചേരി  കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ആയിരുന്ന നമശിവായം  കഴിഞ്ഞ ദിവസമാണ് മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും  രാജി വെച്ചത്.

keyword:puthuchery,congress