കുമ്പളയിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: പൊറുതിമുട്ടി ഉപഭോക്താക്കൾ.കുമ്പള: രാത്രിയും പകലും കുമ്പളയിൽ വൈദ്യുതി നിയന്ത്രണം. മണിക്കൂറുകൾ ഇടവിട്ടാണ് വൈദ്യുതി ബന്ധം തടസ്സപ്പെടുന്നത്. കുമ്പളയിൽ പഴയ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നത് കാരണം വൈദ്യുതി തടസ്സം നേരിട്ടിരുന്നു. എന്നാൽ രാത്രിയും പകലും ഇത്തരത്തിൽ വൈദ്യുതി ക്ഷാമം നേരിടുന്നത് കുമ്പളയിലെയും പരിസരപ്രദേശങ്ങളിലെയും  വ്യാപാര സ്ഥാപനങ്ങളിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

keyword:powercut,issue,kumbla