പോളിയോ മരുന്ന് വിതരണം .ചൗക്കി യിൽ മുജീബ് കംബാർ പഞ്ചാ യത്ത്‌ തല ഉൽഘാടനം ചെയ്തു .


ചൗക്കി : മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ചൗക്കി നുസ്രത്ത് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പൾസ് പോളിയോ തുള്ളി വിതരണം ആരംഭിച്ചു, ഗ്രാമ പഞ്ചായത്ത് വൈ .. പ്രസിഡണ്ട് മുജീബ് കമ്പാർ ഉൽഘാടനം ചെയ്തു.സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപെർസൺ പ്രമീള മജൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ഷമീമ സാദിഖ് സ്വാഗതം പറഞ്ഞു.മെഡിക്കൽ ഓഫീസർ ഡോ  ജാസ്മിൻ., എച്.ഐ. ജെ.എച്ച്.ഐ.രഞീവ് രാഗ വൻ.. മായിൻ.കുന്നിൽ. കരീം ചൗക്കി. മഹമൂദ് കുലങ്കര.ഹമീദ് എസ്.എച്..അനീഫ് കടപ്പുരം. ഹമീദ് പദിഞാർ.സാദിഖ് കടപ്പു രം .സത്താർ ബി.എച്ച്.. ക്ലബ്ബ് ഭാരവാഹികളായ ഹമീദ് രാക്.സകീർ കെ കെ.അഹ്‌മദ്‌ മില്ല.ഷാനിദ് കൊടക്  .അസ്‌കർ ചൗ ക്കി.സിദ്ദീക് .സാജിദ്. തുടങ്ങിയവർ സംബന്ധിച്ചു .

keyword:polio,drops