പോക്സോ :ബോംബൈ ഹൈക്കോടതിയുടെ വിവാദ വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ.ന്യൂഡൽഹി :പ്രായപൂത്തിയാകാത്ത പെൺകുട്ടിയുടെ മാറിൽ  വസ്ത്രത്തിനു മുകളിലൂടെ സ്പർശിച്ചാൽ പോക്സോ  നിയമപ്രകാരമുള്ള  നിരീക്ഷിച്ച ബോംബൈ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

12  പീഡിപ്പിച്ച 39 കാരനായ പ്രതി പോക്സോ നിയമത്തിലെ  8 ആം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന സെഷൻസ്  കോടതിയുടെ വിധിയാണ് സുപ്രീം കോടതി ഭേദഗതി വരുത്തിയത്.വസ്ത്രമഴിച്ചു കൊണ്ട് ചർമ്മങ്ങൾ തൊടുന്നതിലും,ബന്ധമുണ്ടായാൽ മാത്രമേ പോക്സോ നിയമത്തിലെ 8 ആം വകുപ്പ് പ്രകാരമുള്ള കുറ്റമാകൂ എന്ന ഹൈക്കോടതി നിരീക്ഷിച്ചിരുന്നു  വിധിയാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

keyword:pokso,case