തിരുവനന്തപുരം: പ്ലസ് 2 മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5 വരെ നടക്കും. രാവിലെ 9:30നും ഉച്ചയ്ക്ക് 1:30നും രണ്ട് പരീക്ഷകൾ വീതം ഉണ്ടാകും. പ്രാക്ടിക്കൽ ഇല്ലാത്ത പരീക്ഷകൾക്ക് 20 മിനിറ്റ് കൂൾ ഓഫ് സമയം ഉൾപ്പെടെ 2 മണിക്കൂർ 50 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.
keyword:plustwo,model,exam