രാജ്യത്ത് പ്രതിഷേധം കെട്ടടങ്ങുന്നു : പെട്രോൾ വില 86 കടന്നു.കൊച്ചി: തുടർച്ചയായി ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുന്നു. പെട്രോൾ, ഡീസൽ വില റെക്കോർഡ് ഉയരത്തിൽ എത്തിക്കുകയാണ്. വെള്ളിയാഴ്ച പെട്രോൾ വില 86 രൂപയും ഡീസലിന് 80 രൂപയും കടന്നു.

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് എണ്ണക്കമ്പനികൾ വീണ്ടും ഇന്ധന വില കൂട്ടി തുടങ്ങിയത്. രാജ്യത്ത് വിലക്കയറ്റത്തിനെതിരെ പ്രതിഷേധം കെട്ടടങ്ങിയതിനാൽ ഇനിയും ഇന്ധന വില കൂട്ടിയേക്കും.keyword:petrol,price,increasing