ഒലീവ് സൗദി യെ ഇവർ നയിക്കുംസൗദി അറേബ്യ : നാട്ടിലെ സാമൂഹിക-സാംസ്കാരി,കലാ,കായിക,ജീവകാരുണ്യ മേഖലകളിൽ ജില്ലയിലെ മുൻനിര സംഘടനയായ ഒലീവ് ആർട്സ് & സ്പോട്സ് ക്ലബ്ബ്ന്റെ പോഷക സംഘടനയായ ഒലീവ് സൗദി കമ്മിറ്റി പ്രിസിഡണ്ടായി മജീദ് ഗുദ്ർ ജനറൽ സെക്രട്ടറിയായി  ഖാലിദ് കെ.കെ യും ട്രഷററായി അൻസീർ പാട്ട ത്തിനെയും തിരഞ്ഞെടുത്തു... അഷ്റഫ് കെ.വി. മിർഷാദ് പാട്ടം വൈ: പ്രിസിഡണ്ട് 

അനീസ് , ജാവിദ് ഒ എം  സെക്രട്ടറിമാരായും മുനീർ എം. കെ,ഷാഫി ഒ, അനസ് ഒഎം, ആസിഫ് മുഗർ, മുനീർ ബായാർ, ഷഹദ് ബി എം കെ, സിദ്ധീക്ക് പി എം... കമ്മിറ്റി അംഗങ്ങളായും ഹസ്സൻ എ.കെ, സമീർ ടി ടി , സിദ്ധീക്ക് ഒഎം. എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു

ഹസ്സൻ എ. കെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു മജീദ് ഗുദ്ർ  അധ്യക്ഷത വഹിച്ചു ഖാലിദ് കെ.കെ  സ്വാഗതവും റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 

സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവർത്തകരായതിനാൽ ജനറൽ ബോഡിയോഗം ഓൺലൈൻ വഴിയാണ് നടന്നത്. നാട്ടിൽ ക്ലബ്ബിന്റെ പലമേഖലകളിലേയും പ്രവർത്തനത്തിന് ഒലീവ് സൗദി കമ്മിറ്റിചുക്കാൻ പിടിക്കുന്നുണ്ട്.


keyword:olive,soudi,committy