ബെള്ളിപ്പാടി അബ്ദുള്ള മുസ്‌ലിയാർ അന്തരിച്ചു.
പുത്തിഗെ:  പ്രമുഖ മത പണ്ഡിതനും, പ്രഭാഷകനുമായിരുന്ന ബെള്ളിപ്പാടി  അബ്ദുള്ള മുസ്‌ലിയാർ(  76 )അന്തരിച്ചു.സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ഉപാധ്യക്ഷനും ,മുഹിമ്മാത്ത് സീനിയർ മുദരിസുമായിരുന്നു .

കർണ്ണാടകയിലും, ഉത്തരമലബാറിലുമായി നിരവതി പണ്ഡിത ശിഷ്യന്മാരെ വാർത്തെടുത്തിട്ടുണ്ട് . 

ഭാര്യ :നഫീസ മക്കൾ :മുഹമ്മദ്, സിദ്ദീഖ്, ഉമറുൽ ഫാറൂഖ്, ഹംസ, ഉസ്മാൻ, മുഹമ്മദ് അലി ഹിമമി സഖഫി, യുസുഫ്, സൗദ. സഹോദരങ്ങൾ :അബ്ദുൾറഹ്മാൻ ഹാജി, മൊയ്‌ദീൻ ഹാജി, അബൂബക്കർ ഹാജി, ഇബ്രാഹിം ഹാജി, ഖദീജ, നഫീസ, ആയിഷ.


keyword :obituary,abdulla ,musliyar