മൊഗ്രാൽ നാങ്കി സ്വദേശി ഇസ്മായിൽ നിര്യാതനായിമൊഗ്രാൽ: മൊഗ്രാൽ നാങ്കി സ്വദേശി ഇസ്മായിൽ (55) നിര്യാതനായി. ഭാര്യ : സുമയ്യ. മക്കൾ: തസ്രിയ, റാസി, സിനാൻ, മുഹീന, ഹിദായത്തുല്ല.keyword:obituary