പെർവാഡിലെ മുഹമ്മദ് കല്ലങ്കൈ നിര്യാതനായി

പെർവാഡ്: പെർവാഡിലെ മുഹമ്മദ് കല്ലങ്കൈ (65) നിര്യാതനായി. ഭാര്യ: സഫിയ, മക്കൾ: അസീസ്, അൻസാർ, നസീമ