ഷിറിയ സ്വദേശി ഹംസ അന്തരിച്ചു.
കുമ്പള: പഴയ കാല പ്രവാസിയും ഷിറിയയിലെ പൗരപ്രമുഖനുമായ ഹംസ [75] നിര്യാതനായി

ഖദീജയാണ് ഭാര്യ,ആയിശ,ജമീല,ഹഫ്സ,അബ്ദുസ്സലാം,ഇഖ്ബാൽ മക്കളും,അബ്ദുല്ല,യൂസുഫ്ഖ,ലീൽ,സഫീന മരുമക്കളും,യഹ് യ ഷിറിയ,പരേതരായ അബ്ദുല്ല,മറിയം സഹോദരങ്ങളുമാണ്

ഷിറിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു.


keyword:obituary