ബദ്‌രിയാ നഗറിലെ കർഷകൻ കെ എം അബ്ദുള്ള അന്തരിച്ചു.കുമ്പള. ബദ്രിയാ നഗറിലെ കർഷകൻ കെ എം അബ്ദുള്ള(78) അന്തരിച്ചു. 

ഭാര്യ :അവ്വമ്മ. മക്കൾ :ഹനീഫ്, സാഹിദ, റഷീദ്, ഫാറൂഖ്, ബദറുന്നിസ, ഖൈറുന്നിസ, ആയിഷ, ജബ്ബാർ, നൗഷാദ്, താഹിറ, ഉമൈറ. മരുമക്കൾ :റംല, അസ് രീഫ, സുഫൈറ, ഫാറൂഖ്, ഹമീദ്, മുനീർ, സബീർ റൗഫ്, റസാഖ്, ഇല്ല്യാസ്. 

മയ്യിത്ത് ഉച്ചയോടെ ബദ്‌രിയാ നഗർ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും. നിര്യാണത്തിൽ ബദ്‌രിയാ നഗർ വെൽഫെയർ അസോസിയേഷൻ അനുശോചിച്ചു.

keyword:obituary,badriyanagar