ബ്രിട്ടൺ :ജനിതക മാറ്റം വന്ന തീവ്ര വൈറസ് ബ്രിട്ടനിലായിരുന്നു ആദ്യം കണ്ടെത്തിയത്.തുടർന്ന് ബ്രിട്ടനിലേക്കുള്ള വ്യോമയനം അടക്കം എല്ലാ വഴികളും അടച്ചിരുന്നു.
തുടർന്ന് വീണ്ടും സ്ഥിതി സങ്കീർണ്ണമായതോടെയാണ് ബ്രിട്ടനില്‍ മൂന്നാം തവണയും ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ മുഴുവന്‍ സ്കൂളുകളും അടച്ചിടും. രാജ്യത്തെ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ലോക് ഡോണ്‍ പ്രഖ്യാപിക്കവെ ബോറിസ് ജോണ്സണ് വ്യക്തമാക്കി. നിലവില്‍ ബ്രിട്ടനില്‍ ഓക്സ്ഫര്‍ഡ് വാക്സിനും ഭൈസര് വാക്സിനും ഉപയോഗിച്ച് തുടങ്ങി.
keyword:new,virus,stain,britton