തീരദേശ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ എൻസിസി കാഡറ്റുകളെ നിയമിക്കുന്നു.ന്യൂഡൽഹി: കര-നാവിക-വ്യോമ സേനകൾ  പരിശീലനം നൽകുന്ന ഒരുലക്ഷം എൻസിസി കേഡറ്റുകളെ തീരപ്രദേശങ്ങളിലും, അതിർത്തികളിലും  സേവനത്തിന് വിനിയോഗിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യതലസ്ഥാനത്ത് എൻസിസി റാലിയെ അഭിസംബോധന  ചെയ്യുകയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തീരദേശ- അതിർത്തി പ്രദേശങ്ങളിലെ 175 ജില്ലകളിൽ എൻസിസിക്ക്‌  പുതിയ  ഉത്തരവാദിത്തങ്ങൾ നൽകാനാണ് തീരുമാനം.

keyword:ncc,cadets