ദേശീയപാത : സ്ഥലമെടുപ്പിന് 410 കോടി രൂപ കൂടി അനുവദിച്ചു.


കണ്ണൂർ: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പിന് ദേശീയപാത അതോറിറ്റി 410 കോടി രൂപ കൂടി അനുവദിച്ചു. കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ  നഷ്ടപരിഹാരത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. 

സ്ഥലമെടുപ്പ്ഏറ്റെടുക്കുന്നത്  പൂർത്തിയാകാത്ത സാഹചര്യത്തിൽ ദേശീയപാത വികസനം ഇടതുപക്ഷ സർക്കാരിൻറെ കാലത്ത് കൂടി നടക്കില്ലെന്ന് ഉറപ്പായി. ഇതോടെ ദേശീയപാത  വികസനം പൂർത്തിയാക്കാൻ കഴിയാതെ പടിയിറങ്ങുന്ന നാലാമത് സർക്കാരാണ് ഇപ്പോഴത്തേത്.


keyword:national,highway,project