നാസിർ മൊഗ്രാലിന് ചളിയങ്കോട് ബോയ്സ് സ്വീകരണം നൽകിമൊഗ്രാൽ: കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാലിന് മൊഗ്രാൽ ചളിയങ്കോട് ബോയ്സ്ന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. 

ചടങ്ങിൽ അത്ത മിലാനോ, ആരിഫ് ഡി എം, ഇസ്മായിൽ ഷാ, മുസ്തഫ സി എം, മുനീർ, ആഷിഖ്, ശരീഫ് കെ എച്, ഉമ്മർ റൺവേ, ശരീഫ് ജെ എസ്, സുബൈർ, റൗഫ്, ഹസ്സൻ കെ എച്, റംഷാദ് കെ പി, സവാദ് കെ പി, റഫീഖ്, മുഹമ്മദ് അബ്‌കോ എന്നിവർ സംബന്ധിച്ചു.

keyword:nasir,mogral,honouring