മൊഗ്രാൽ: കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നാസിർ മൊഗ്രാലിന് എഫ് സി കെ മൊഗ്രാൽ ക്ലബ് പ്രവർത്തകർ സ്വീകരണം നൽകി. ക്ലബ് ഭാരവാഹികൾ ഉപഹാരവും നൽകി.
നൂറ് കണക്കിന് പ്രവർത്തകർ സംബന്ധിച്ചു.നാസിർ മൊഗ്രാൽ സ്വീകരണത്തിന് നന്ദി പറഞ്ഞു.
keyword:nasir,mogral,programme