മൾട്ടി ആർട്സ്&സ്‌പോർട്സ് വെൽഫെയർ ക്ലബ്ബ് ആരിക്കാടിയെ ഇവർ നയിക്കുംആരിക്കാടി: കലാ,സാംസ്‌കാരിക-സാമൂഹിക കായിക,ജീവകാരുണ്യ മേഖലകളിൽ ജില്ലയിലെ മുൻനിര സംഘടനയായ മൾട്ടി ആർട്സ്& സ്പോട്സ് വെൽഫെയർ ക്ലബ്ബ് പ്രസിഡണ്ടായി ജൗഹർ ആരിക്കാടിയെയും ജനറൽ സെക്രട്ടറിയായി ആഷിക്ക് പുജൂറിനെയും ട്രഷററായി കബീർ മംഗൽപാടിയെയും വാർഷിക ജനറൽ ബോഡി യോഗം  തെരഞ്ഞെടുത്തു വൈസ്:പ്രസിഡന്റ്‌ കാദർ എം.എ,എൻ.കെ മുഹമ്മദ്‌ ജോയിന്റ് സെക്രട്ടറി:

ഹമീദ് എൻ.കെ,മുദ്ദസിർ പുജൂർ തെരഞ്ഞെടുത്തു ജൗഹർ ആരിക്കാടി അധ്യക്ഷത വഹിച്ചു ആഷിക്ക് പുജൂർ സ്വാഗതം പറഞ്ഞു.keyword:multti,arts,and,sports,club,news