മുകേഷ് അംബാനിക്ക് 15 കോടി പിഴ.


മുംബൈ :കമ്പനിയുടെ ഓഹരി മൂല്യത്തിൽ കൃത്രിമം കാണിച്ചു കൊള്ള ലാഭമുണ്ടാക്കിയതിന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ വൻ തുക പിഴ വിധിച്ചു.

ഒന്നര മാസത്തിനകം കമ്പനി 25  കോടിയും അംബാനി 15 കൊടിയും പിഴയടക്കണം.2007 നവംബറിൽ റിലയൻസ് ഇൻഡസ്ട്രീസിന്റ അനുബന്ധ കമ്പനി ആയ റിലയൻസ് പെട്രോളിയത്തിന്റെ 4.1 ശതമാനം ഓഹരി കൈമാറ്റത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
keyword:mukesh,ambani,fine