ശാസ്ത്രക്രിയ കഴിഞ്ഞു : മഅദനി ഇനി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ.ബംഗളുരു:വൃക്ക സംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ശസ്ത്രക്രിയ പൂർത്തിയായി.

ശാരീരിക അസ്വസ്ഥതകൾ തുടരുന്നതിനാൽ ബംഗളൂരുവിലെ അൽ- സഫ  ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും മഅദനി. ഭാര്യയും മകനും ആശുപത്രിയിൽ മഅദനിക്ക് ഒപ്പമുണ്ട്.
keyword:maudani,surgery