മഅദനിയുടെ ചികിത്സ,സർക്കാരിന്റെ ഇടപെടലിന് വേണ്ടി സെക്രെട്ടറിയേറ്റ് ധർണ്ണ.കൊല്ലം:ബംഗളൂരുവിൽ ശസ്ത്രക്രിയ കഴിഞ്ഞ അബ്ദുൾനാസർ മഅദനിയുടെ ആരോഗ്യ നില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചികിത്സക്കായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മതപണ്ഡിതന്മാർ ഈ മാസം 18 നു സെക്രെട്ടറിയേറ്റ് ധർണ്ണ നടത്തും.


keyword :maudani,healt,kerala,govt