ലോഗോ പ്രകാശനം ചെയ്തു.
കാസറഗോഡ്: ചിന്മയ കാസ്  ലെഗന്റ്സ് സൂപ്പർ ലീഗ് ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു. 

കാസറഗോഡ് വെച്ച് നടന്ന ചടങ്ങിൽ വെച്ച് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാൽ ലോഗോ പ്രകാശനം നിർവഹിച്ചു. അബ്‌കോ മുഹമ്മദ്, റിയാസ്മൊഗ്രാൽ കുഞ്ഞഹമ്മദ്‌ , ശരീഫ് ദീനാർ, മുആസ്, നിഹാൽ,ചിന്മയ വിദ്യാർത്ഥികൾ  എന്നിവർ സംബന്ധിച്ചു.

keyword:logo,releasing