ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ച്‌ എ കെഎം അഷ്‌റഫ്‌.
മലപ്പുറം : കൂടുതൽ സീറ്റ്, കൂടുതൽ പുതുമുഖങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത് ഇങ്ങനെ. യൂത്ത് ലീഗിൻറെ ഒരു നീണ്ട നിര തന്നെ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കുന്നു.

പി കെ ഫിറോസ്, പി എം സാദിഖലി, സി എച് റഷീദ്, നൗഷാദ് മണ്ണിശ്ശേരി, കെ പി മുസ്തഫ, ഡോക്ടർ അൻവർ അമീൻ, എ കെ എം അഷ്‌റഫ്‌, എം എ സമദ് തുടങ്ങിയ യുവ നേതൃത്വത്തിന്റെ പേരാണ് ലീഗിന്റെ സജീവ പരിഗണയിലുള്ളത്.keyword:muslim,league,akm,ashraf