ബിജെപി -സിപിഐഎം അവിശുദ്ധ കൂട്ട്കെട്ട്:യു ഡിഎഫ് പ്രകടനവും, വിശദീകരണ യോഗവും ഇന്ന്.കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്തിൽ ഇന്നലെ നടന്ന സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ബിജെപി- സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യുഡിഎഫ് നേതൃത്വം ഇന്ന് വൈകുന്നേരം 3.30ന് കുമ്പളയിൽ പ്രകടനവും, വിശദീകരണ യോഗവും സംഘടിപ്പിക്കും.

വിശദീകരണ യോഗത്തിൽ ജില്ലയിലെ പ്രമുഖ യുഡിഎഫ്  നേതാക്കൾ സംബന്ധിക്കുമെന്ന്  യുഡിഎഫ് നേതാക്കൾ  അറിയിച്ചു.
keyword:kumbla,panchayath,udf,cpm,bjp