പച്ചക്കറി വികസന പദ്ധതി തൈകൾ വിതരണം ചെയ്തു.


കുമ്പള: കുമ്പള കൃഷിഭവനിൽ 5 ഇനങ്ങളിലായുള്ള പച്ചക്കറി തൈകൾ വിതരണം ചെയ്തു. ആദ്യഘട്ടത്തിൽ 75 പേർക്കാണ്  തൈകൾ  വിതരണം ചെയ്തത്.

അപേക്ഷകൻ നികുതി അടച്ച രശീതിനോടൊപ്പം 50 രൂപ ഫീസായും നൽകണം. കൃഷി ഭവനിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ കെ നാണുക്കുട്ടൻ തൈകൾ വിതരണം ചെയ്തു.

keyword :kumbla,krishi,bhavan