Home thiruvananathapuram വൈദ്യുതി ജീവനക്കാർ ഫെബ്രുവരി 3ന് പണിമുടക്കുന്നു. വൈദ്യുതി ജീവനക്കാർ ഫെബ്രുവരി 3ന് പണിമുടക്കുന്നു. Kumbla Vartha January 24, 2021 തിരുവനന്തപുരം:വൈദ്യുതി നിയമ ഭേദഗതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈദ്യുതി ജീവനക്കാരും, എൻജിനീയർമാരും,ഓഫീസർമാരും രാജ്യവ്യാപകമായി പണിമുടക്കുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം അറിയിച്ചു.keyword:kseb,strike