കൊടിയമ്മയിൽ കബഡി അക്കാദമി വരുന്നു.കൊടിയമ്മ :ജില്ലയിലെ കായിക മേഖലക്ക് ഉണർവേകി,ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രതിഭ തെളിയിച്ച കാസർകോടിന്റെ കബഡി താരങ്ങൾക്ക് അംഗീകാരമായി കുമ്പള കൊടിയമ്മയിൽ കബഡി അക്കാദമി ആരംഭിക്കും.  കാസർകോട് വികസന പാക്കേജിൽ നിന്ന് 1.75 കോടി രൂപ വകയിരുത്തി നിർമിക്കുന്ന  അക്കാദമിയുടെ തറക്കല്ലിടൽ ഈ മാസം നടക്കും.keyword:kodiyamma ,kabadi,academy