സ്വകാര്യ കണ്ടൽക്കാടുകൾ സർക്കാർ ഏറ്റെടുക്കുന്നു.


കൊല്ലം :സംസ്ഥാനത്തെ സ്വകാര്യ ഭൂമിയിലെ കണ്ടൽക്കാടുകൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനം.പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച ഉപദേശക സമിതിയുടെ ശുപാർശ പ്രകാരമാണിത്.ആദ്യ ഘട്ടത്തിൽ തൃശൂർ ,കൊല്ലം ജില്ലകളിലാണ് ഏറ്റെടുക്കുക.

അടുത്തതായി കണ്ണൂർ മലപ്പുറം ജില്ലകളിലായിരിക്കും ഏറ്റെടുപ്പ്.ഇതിനായി പ്രത്യേക സമിതി രൂപവൽക്കരിച്ചുഉടമകളുമായി ചർച്ച നടത്തിയാവും ഭൂമി വില കൊടുത്തു വാങ്ങുക.
keyword:kandal,plant