ബി ജെ പി ബന്ധമുള്ളവരെ ഒഴിവാക്കി ബൈഡൻ .ന്യൂഡൽഹി ;യൂ എസിലെ ബി ജെ പി അനുയായികളുമായി ബന്ധമുള്ള രണ്ട പേരെ ഒഴിവാക്കി പ്രസിഡന്റ് ജോ ബൈഡൻ.ആർ എസ് എസ് - ബി ജെ പി ബന്ധമുള്ള ഡെമോക്രറ്റുകളെ ഭരണത്തിൽ നിന്ന് മാറ്റി നിർത്തണമെന്ന് യൂ  എസിലെ പത്തൊമ്പത് ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് മാധ്യമ റിപോർട്ടുകൾ.ഒബാമ സർക്കാരിലുണ്ടായിരുന്ന സൊനാൽ  ഷാ ,അമിത് ജാനി എന്നിവരെയാണ് ഒഴിവാക്കിയത്.രണ്ട പേരും ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.


keyword:joe,bide,govt