കർണ്ണാടക :ജനതാദൾ (എസ് )ബി ജെ പി പാളയത്തിൽ.ബെംഗളൂരു : മുൻ നിലപാടിൽ  നിന്ന്  മലക്കം മറിഞ്ഞു കർണ്ണാടക നിയമസഭാ കൌൺസിൽ ഡെപ്യൂട്ടി ചെയർമാൻ തിരഞ്ഞെടുപ്പിൽ ബി ജെ പി യുമായി കൈകോർക്കാൻ ജനതാദൾ എസ് .വിവാദമായ കന്നുകാലി കശാപ്പ് നിരോധന നിയമ ഭേദഗതി ഓർഡിനൻസിനെ അനുകൂലിക്കുമെന്നും ദൾ വ്യക്തമാക്കി.

13 എം എൽ സി മാർ മാത്രമുള്ള ദളിനു ചെയർമാൻ സ്ഥാനമാണ് വാഗ്ദാനം .ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ ,പ്രധാനമന്ത്രി നരേന്ദ്ര മോഡി ,എന്നിവരുമായി ദേവഗൗഡ ചർച്ച നടത്തിയെന്നും നേതാക്കൾ അറിയിച്ചു. 

keyword :janatadal,bjp