ടെഹ്റാൻ: യൂ എസ് ബ്രിട്ടൺ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനുകൾക്ക് ഇറാനിൽ നിരോധനം.വിശ്വാസ യോഗ്യമല്ലെന്ന് കാട്ടിയാണ് ഇറാൻ വാക്സിൻ വാങ്ങുന്നതിന്ന് വിലക്കേർപ്പെടുത്തിയത്.വാക്സിൻ പരീക്ഷണാർത്ഥമാണ് മറ്റു രാജ്യങ്ങൾക്ക് നൽകുന്നതെന്ന് സംശയിക്കുന്നതായും ഇറാൻ സൂചിപ്പിച്ചു.എന്നാൽ സുരക്ഷിത രാജ്യങ്ങളിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് ഇറാനിൽ വിലക്കില്ല.
keyword:iran,covid,vaccine