ഹമീദലി ശിഹാബ് തങ്ങളുടെ മുന്നേറ്റ യാത്ര ഇന്ന് കാസർഗോഡ്.


 കാസർഗോഡ്: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച മുന്നേറ്റ യാത്രയ്ക്ക് ഇന്ന്  കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകും.

വൈകുന്നേരം 5.30ന് കാസർഗോഡ് പുലിക്കുന്ന് സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ്  പരിപാടി. സമസ്ത ജില്ലാ പ്രസിഡണ്ട് ത്വഹാ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. ഉപ്പളയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു എം  അബ്ദുറഹ്മാൻ മൗലവി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ സമസ്തയുടെ പ്രമുഖ നേതാക്കൾ സംബന്ധിക്കും.


keyword:hameedali,shhab,thangl