സംസ്ഥാന സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23.000, കൂടുതൽ ശമ്പളം 1.4 ലക്ഷം.തിരുവനന്തപുരം: സംസ്ഥാന  സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 നും 25000നും  ഇടയ്ക്ക്  ആകാൻ സാധ്യത തെളിയുന്നു. കൂടിയ  സംഭവം 1.4 ലക്ഷം. പതിനൊന്നാം ശമ്പള കമ്മീഷൻ ദിവസങ്ങൾക്കകം റിപ്പോർട്ട് സർക്കാരിന് നൽകിയേക്കും. ഫെബ്രുവരി പകുതിയോടെ ശമ്പള  പരിഷ്കരണ ഉത്തരവ് ഇറക്കാനാണ് ധനവകുപ്പിന്റെ  ശ്രമം.

നിലവിൽ കുറഞ്ഞ സംഭവം 16.500 രൂപയാണ്. കൂടിയത് 1.2 ലക്ഷവും. ശമ്പളം വർധിക്കുന്നതോടെ പെൻഷൻ തുകയിലും  ഗണ്യമായ  വർദ്ധനവ് ഉണ്ടാകും. ഇതുമൂലം സർക്കാരിൻറെ സാമ്പത്തിക ബാധ്യത 10% വർദ്ധിക്കുകയും ചെയ്യും.

keyword:govt,salary