കർഷകർക്കെതിരെ രാജ്യദ്രോഹ കുറ്റം .ബലം പ്രയോഗിച്ചു ഒഴിപ്പിക്കുന്നു.ന്യൂഡൽഹി :റിപ്പബ്ലിക്ക് ദിന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രക്ഷോഭ കേന്ദ്രങ്ങളിൽ നിന്ന് കർഷകരെ ബലം പ്രയോഗിച്ചു നീക്കാൻ പോലീസ് നീക്കം.

റിപ്പബ്ലിക്ക് ദിന സംഘർഷങ്ങളുടെ പേരിൽ കർഷക നേതാക്കൾക്കെതിരെ 33  ആറുകളിൽ ചിലതിൽ രാജ്യദ്രോഹ കുറ്റവും ,യൂ  എ പി എ യും വരെയുണ്ട് .44 പേർക്കെതിരെ  ഇറക്കി.

എന്ത് സംഭവിച്ചാലും   നിയമങ്ങൾ പിൻവലിക്കും വരെ മുട്ട് മടക്കില്ലെന്ന് അൻപതോളം സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാസംഖും അഖിലേന്ത്യാ കർഷക സമര ഏകോപന സമിതിയും പ്രഖ്യാപിച്ചു.

keyword :farmers,protest