ഗവർണ്ണർ ഇടഞ്ഞു തന്നെ,സഭയുടെ പ്രമേയം കേന്ദ്രത്തിന്ന് നൽകില്ല.


തിരുവനന്തപുരം:കേന്ദ്ര കൃഷി നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ കഴിഞ്ഞ ദിവസം പാസ്സാക്കിയ പ്രമേയം കേന്ദ്രത്തിന്ന് നൽകില്ലെന്ന് ഗവർണർ .അങ്ങനെ കൊടുക്കണമെന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

സർക്കാരുമായി ഭിന്നതയില്ലെന്നു ഗവർണർ വിശദീകരിച്ചു.പ്രശ്നങ്ങളുണ്ടെന്ന പ്രചാരണം തെറ്റിദ്ധാരണയാണ് .പ്രത്യേക സഭ കൂടുന്നതിലെ നടപടി ക്രങ്ങളിലുണ്ടായ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
keyword:farmers,protest,bill,kerala