ബിജെപി -സിപിഐഎം കൂട്ടുകെട്ട് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം.എംഎസ് എഫ്.


കുമ്പള: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ പോകുന്ന  ബിജെപി-സിപിഐഎം കൂട്ടുകെട്ടിന്റെ  മുന്നൊരുക്കത്തിന്റെ സൂചനയാണ് കുമ്പള ഗ്രാമ പഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ  തെരഞ്ഞെടുപ്പിൽ  കണ്ടതെന്ന് എംഎസ് എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഷൂദ് ആരിക്കാടിയും ,ജനറൽ സെക്രട്ടറി നിസാം വടകരയും ആരോപിച്ചു. 

ഈ അവിശുദ്ധ കൂട്ട്കെട്ട് തുറന്നുകാട്ടാൻ എം എസ് എഫ് പഞ്ചായത്ത് തലത്തിൽ വ്യാപക പ്രചരണ  പരിപാടി സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു.






keyword:cpm,bjp,kumbla,panchayath