കുണ്ടങ്കറഡുക്കയിൽ കന്നുകാലി മോഷണം വർധിച്ചു.കുമ്പള:  രാത്രിയുടെ മറവിൽ കുമ്പള കുണ്ടങ്കാറഡുക്കയിൽ കന്നുകാലി മോഷണമെന്ന്  പരാതി. വെളുപ്പിന് വാഹനങ്ങളിലെത്തുന്ന സംഘം മയക്കത്തിനുള്ള ഭക്ഷണം നൽകി കാലികളെ വാഹത്തിൽ കൊണ്ടുപോകുന്നതായാണ് പരാതി. 

മോഷ്ടിച്ച പശുക്കളെ  ഇറച്ചിവില്പനക്കാർക്ക് നൽകുന്നതായും പറയുന്നു.

keyword :cow,theft,kundangaradka