കേരളത്തിൽ മാത്രമല്ല, കോവിഡ് വാക്‌സിൻ രാജ്യമാകെ സൗജന്യം. -കേന്ദ്ര ആരോഗ്യമന്ത്രി.ന്യൂ ഡൽഹി: കോവിഡ്നെ പ്രതിരോധിക്കുന്ന വാക്സിൻ രാജ്യത്താകെ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. കേരളത്തിലും, ഡൽഹിയിലും വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി മാരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി.
keyword:covid,vaccine,free