കല്യാണങ്ങൾക്ക് നൂറുപേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതിതിരുവനന്തപുരം : വിവാഹ ചടങ്ങുകള്‍ക്ക് നൂറുപേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി. തുറസ്സായ ഇടങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് 200 പേര്‍ക്ക് വരെയും അനുമതി നല്‍കി. നേരത്തെ 50 പേര്‍ക്കായിരുന്നു ഹാളുകളിലും ഓഡിറ്റോറഇയങ്ങളിലും അനുമതി ഉണ്ടായിരുന്നത്.

keyword:covid,protocoal,marriage