കുമ്പള മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഗാന്ധി സ്മൃതി യാത്ര നടത്തി.കുമ്പള: കുമ്പള മണ്ഡലം കോൺഗ്രസ്‌ ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി സ്‌മൃതി പദയാത്ര നടത്തി.കെ പി സി സി ജനറൽ സെക്രെട്ടറി സുബ്ബയ്യ റൈ ഉൽഘാടനം ചെയ്തു. ബ്ലോക്ക്‌, മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.100 കണക്കിന് കോൺഗ്രസ്‌ പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.  ആരിക്കടിയിൽ നിന്ന് കുമ്പളയിലേക്കാണ്  പദയാത്ര സംഘടിപ്പിച്ചത്.
keyword:ghandhi,programme,congress